ഉറപ്പുകള്‍ പാലിച്ച് പിണറായി സര്‍ക്കാര്‍-പരിയാരം പബ്ലിക്ക് സ്‌കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു-
പരിയാരം: പരിയാരം ഗവ മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനമായി. ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത അവസരത്തില്‍ പബ്ലിക് സ്‌കൂളും സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് … Read More