തകര്‍ന്ന റോഡ് കാടുമൂടി-നഗരസഭ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍
തളിപ്പറമ്പ്: കുഴികള്‍ നിറഞ്ഞ റോഡ് കാടുകള്‍ മൂടി സഞ്ചാരയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ടവര്‍ക്ക് യാതൊരു കുലുക്കവുമില്ലെന്ന് നാട്ടുകാര്‍. തളിപ്പറമ്പ് നഗരസഭയിലെ 34-ാം വാര്‍ഡായ ചാലത്തൂരിലെ കുപ്പം-പുളിയോട്-പുളിമ്പറമ്പ് റോഡാണ് ഇരുഭാഗത്തും കാടുമൂടി ഗതാഗതയോഗ്യമല്ലാതായി മാറിയത്. റോഡിന്റെ ഏകദേശം 300മീറ്ററോളും കാടും പുല്ലുകളും വളര്‍ന്ന് റോഡിലേക്ക് ചാഞ്ഞ് … Read More
