കവിയും ഭക്തിഗാനരചയിതാവുമായ പുതനപ്ര ചാക്കോ(80)നിര്യാതനായി.
പയ്യന്നൂര്‍:രാജേഷ് കറിപൗഡര്‍ ഉടമയും ഗാനരചയിതാവുമായ കോത്തായിമുക്ക് പങ്ങടത്തെ പുതനപ്ര ചാക്കോ(80) നിര്യാതനായി. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രചനയില്‍ പുറത്തിറങ്ങിയ ഇടയനില്‍ അഭയം എന്ന സംഗീത ആല്‍ബം ശ്രദ്ധേയമായിരുന്നു. ഭാര്യ: പരേതയായ മേരി ജയിംസ്. മക്കള്‍: ഷെല്‍മ ലോറന്‍സ്(യുകെ), ഷൈല ബോണി(കൊന്നക്കാട്), … Read More
