എല്‍.എഡി.എഫ് മുയ്യം ലോക്കല്‍ കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ് മുയ്യം ലോക്കല്‍ കണ്‍വെന്‍ഷന്‍ എന്‍.സി.പി കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറി അനില്‍ പുതിയ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ആര്‍ജെഡി നേതാവ് കെ.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) മയ്യില്‍ ഏരിയ സെക്രട്ടറി … Read More
