പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.
ഇടുക്കി: പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും എഴുത്തുകാരനുമായ പ്രീത് ഭാസ്‌ക്കര്‍ മികച്ച പരിശീലകനുള്ള ഇടുക്കി ജില്ലാ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്നലെ (ഡിസംബര്‍-9) നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം റിട്ട.ജസ്റ്റിസ് പി.മോഹന്‍ദാസില്‍ നന്നും അമ്മ വസുമതിയമ്മയോടൊപ്പം പ്രീത് ഭാസ്‌ക്കര്‍ … Read More