ശമ്പളം നല്‍കാതെ ഗ്രാമപഞ്ചായത്ത് ജീവനക്കാരെ പീഢിപ്പിക്കരുത്-കെ.ജി.ഒ.യു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനം കുറഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം … Read More