തെറ്റുകുറ്റങ്ങളില്‍ നിന്നും അധാര്‍മികതകളില്‍ നിന്നും അകന്നുനില്‍ക്കാന്‍ വിശുദ്ധ റമദാനിനെ ഉപയോഗപ്പെടുത്തുക സയ്യിദ് കെ പി പി തങ്ങള്‍ അല്‍ബുഖാരി.
പൊക്കുണ്ട്(കണ്ണൂര്‍): സമൂഹത്തെ കാര്‍ന്നുതിന്നുന്ന തെറ്റുകുറ്റങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മാറിനിന്ന് നന്മയുടെയും മേന്മയുടെയും വാഹകരാകാന്‍ പരിശുദ്ധ റമളാനിനെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.പി.തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. … Read More
