2024 ല്‍ വീരഭദ്രാലങ്കാരപൂജ നേര്‍ന്ന പവിത്രന്‍ സഞ്ജുവിനായി പുതിയ വഴിപാട് നേര്‍ന്ന് കാത്തിരിക്കുന്നു, സഞ്ജുവിനായി.

പരിയാരം: ലോകം ഉറ്റുനോക്കുന്ന ക്രിക്കറ്റ്താരം സഞ്ജു സാംസണ്‍ ഇന്ന് നടക്കുന്ന 20-20 ലോകകപ്പ് ഫൈനലില്‍ നടത്താന്‍പോകുന്ന മുന്നേറ്റത്തെക്കുറിച്ച് വാചാലനാവുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥനായ ടി.പി.പവിവിത്രന്‍. കടുത്ത സഞ്ജു ആരാധകനായ പവിത്രന്‍ 2024 ല്‍ സഞ്ജുവിന് വേണ്ടി വഴിപാട് നേര്‍ന്ന് … Read More