ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍ അന്താരാഷ്ട്ര പഠനകേന്ദ്രം അയോധ്യയില്‍-
മുംബൈ: ജഗദ് ഗുരു ശ്രീ ശങ്കരാചാര്യരെക്കുറിച്ചും ശങ്കര കൃതികളെക്കുറിച്ചും പഠിക്കുന്നതിനും ഗവേഷണത്തിനും പ്രചരണത്തിനുമായി നൂതന സങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള, അത്യന്താധുനിക നിലവാരത്തിലുള്ള, അതിബൃഹത്തായ അന്താരാഷ്ട്ര പഠനഗവേഷണ കേന്ദ്രം അയോദ്ധ്യ രാമക്ഷേത്രത്തിനു സമീപം സാര്‍ത്ഥകമാകുന്നു. അതിനായി ശ്രീരാമക്ഷേത്രത്തിനു സമീപം 3 ഏക്കര്‍ സ്ഥലം അനുവദിച്ചിരിക്കുന്നു. … Read More
