ഷീലയുടെ ശാപമോക്ഷം, ജയന്റേയും.
ഫെബ്രുവരി 15-ാം തിയതിയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മലയാള സിനിമയിലെ ജ്വലിക്കുന്ന താരം ജയന്റെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ തെളിഞ്ഞത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1974 ഫെബ്രുവരി 15നു, റിലീസായ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലായിരുന്നു.. അന്ന് നടന്‍ എന്ന നിലയില്‍ … Read More
