ശരത്ചന്ദ്രനെ കാണാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കടന്നപ്പള്ളിയിലെത്തി.
പരിയാരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ പോരാടിയ ധീര സൈനികരെ നേരില്‍ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഗില്‍ സൈനികന്‍ ശരത്ചന്ദ്രന്റെ വീട്ടിലെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കാര്‍ഗില്‍ യുദ്ധ പോരാളി … Read More
