തമാശയും പ്രണയവും തീവ്രനൊമ്പരവും സമന്വയിപ്പിച്ച സര്‍വ്വകലാശാല@37.
തമാശയില്‍ പൊതിഞ്ഞ് ഹൃദയം നുറുങ്ങുന്ന വേദന അനുഭവിപ്പിച്ച് നന്‍മയിലേക്ക് ചുവടുവെക്കുന്ന സിനിമയാണ് വേണുനാഗവള്ളി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ സര്‍വകലാശാല. ആനന്ദ് മൂവീസിന്റെ ബാനറില്‍ ആനന്ദ് നിര്‍മ്മിച്ച സിനിമയുടെ കഥ ചെറിയാന്‍ കല്‍പ്പകവാടിയാണ്. തിരക്കഥയും സംഭാഷണവും വേണുനാഗവള്ളി. കാമ്പസിന്റെ പശ്ചാത്തലത്തില്‍ … Read More
