ശത്രുസംഹാരം-ഇന്ന് 46-ാം വര്‍ഷം
പ്രേംനസീറും ജയനും മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് 1978 ഡിസംബര്‍-ഒന്നിന് 46 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ശത്രുസംഹാരം. ബ്ലാക്ക് ആന്റ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ അന്നത്തെകാലത്ത് ഒരു അനുഭവം തന്നെയായിരുന്നു. ഇത്തരമൊരു സിനിമ ഇന്ന് റിലീസ് ചെയ്താലും സൂപ്പര്‍ഹിറ്റാവുമെന്ന് പറയാം. … Read More
