സൗഹൃദം-82 ഒത്തുപിടിച്ചപ്പോള്‍ സുരേന്ദ്രന് സ്വന്തമായി വീടായി.
താക്കോല്‍ദാനം ഒക്ടോബര്‍-29 ന് എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. പരിയാരം: രോഗിയായ സഹപാഠിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കി സഹപാഠി കൂട്ടായ്മ. 1981-82 വര്‍ഷത്തില്‍ വയക്കര ഗവ.ഹൈസ്‌ക്കൂളില്‍ പഠിച്ച എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സൗഹൃദം-82 എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ … Read More
