കുട്ടി സ്‌കൂട്ടറോടിച്ചു, രക്ഷിതാവിന് പോലീസ് നോട്ടീസ്-
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടറോടിച്ചു, രക്ഷിതാവിന് പോലീസ് നോട്ടീസ് നല്‍കി. കുറുമാത്തൂര്‍കടവ് കീരിയാട്ടെ ആലക്കണ്ടി വീട്ടില്‍ എ ഇബ്രാഹിം(55), കെ.എല്‍-59 എം 9423 നമ്പര്‍ സ്‌കൂട്ടറിന്റെ ആര്‍.സി.ഉടമ മുനവിര്‍ പുതിയകത്ത്(26)എന്നിവര്‍ക്കാണ് നോട്ടീസ്. തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ പരാതിയിലാണ് നോട്ടീസ് ഇന്നലെ ഹര്‍ത്താല്‍ … Read More
