ദേശീയ ആരോഗ്യ ഐ ഡി കാര്‍ഡ് സൗജന്യ ചികിത്സയ്ക്കുള്ളല്ലെന്ന് എസ്.എച്ച്.എ-പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്-

കണ്ണൂര്‍: ദേശീയ ആരോഗ്യ ഐ ഡി കാര്‍ഡുണ്ടെങ്കില്‍ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) അറിയിച്ചു. രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ ചരിത്രം, പരിശോധനാ ഫലങ്ങള്‍, രോഗനിര്‍ണയം, ചികിത്സാ വിവരങ്ങള്‍ തുടങ്ങിയ … Read More