ഷാജന് അച്ഛനമ്മമാരോടൊപ്പം തന്നെ ഇത്തവണയും ഓണമുണ്ടു.
കോട്ടയം: മറുനാടന്‍ ഷാജന് അച്ഛനോടും അമ്മയോടുമൊപ്പം തന്നെ ഈ വര്‍ഷവും ഓണമുണ്ടു. ഷാജനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം കോടതി ഇടപെട്ട് തടയുകയായിരുന്നു. അദ്ദേഹം അറസ്റ്റിലായ ഉടന്‍ തന്നെ സി.പി.എം സൈബര്‍ ഇടങ്ങളില്‍ ഇത്തവണ ഓണം ജയിലില്‍ എന്നപേരില്‍ ഫോട്ടോകളും … Read More
