പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മഹാമാരിക്കാലത്ത് പട്ടിണി തടഞ്ഞു; പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കി: കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍.
Report-–PRESS INFORMATION BUREAU തിരുവനന്തപുരം: പകര്‍ച്ചവ്യാധിയുടെ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പട്ടിണി തടയുകയും പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ പറഞ്ഞു. കേന്ദ്രഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി തിരുവനന്തപുരത്ത് ഇന്ന് സംവദിക്കവെ, … Read More
