പ്രകൃതി ചികില്‍സാ ആചാര്യന് എസ്.കെ.മാധവന് ഡോ.വെങ്കട്ടറാവു അവാര്‍ഡ്
ന്യൂഡെല്‍ഹി: പ്രകൃതി ചികിത്സാ രംഗത്ത് കഴിഞ്ഞ 40 വര്‍ഷമായി നടത്തിവരുന്ന സമഗ്രസംഭാവന പരിഗണിച്ച് എസ്.കെ.മാധവനെ ഡോ.വെങ്കട്ടറാവു അവാര്‍ഡിന് തെരഞ്ഞെടുത്തു. നവംബര്‍-18 ന് ന് ഡല്‍ഹി ഡോ.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പ്രകൃതി ചികിത്സാദിന ആഘോഷ വേളയില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ് … Read More