മൂന്നാറിലേക്ക് പോകാം-വെറും 1850 രൂപക്ക്-ENJOY WITH K S R T C
കണ്ണൂര്‍: കെഎസ്ആര്‍ടിസി കണ്ണൂര്‍ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 മുതല്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാര്‍ മേഖലയില്‍ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവില്‍ ഉല്ലാസ … Read More