തിരിവില്‍ മറവ് സൂക്ഷിക്കണം-സംസ്ഥാനപാത-36
തളിപ്പറമ്പ്: സംസ്ഥാനപാത നവീകരിച്ചപ്പോള്‍ ഇങ്ങനെയൊരു മാരണം പ്രതീക്ഷിച്ചിരിക്കില്ല, പഴയപാതയോരം ജനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുമെന്ന് ആരും കരുതിയില്ല. പറഞ്ഞുവരുന്നത് സംസ്ഥാനപാതയായ തളിപ്പറമ്പ്-ഇരിട്ടി റോഡിനെക്കുറിച്ചാണ്. കരിമ്പം ഫാമിന് നടുവിലൂടെയുള്ള സംസ്ഥാനപാതയുടെ വളവ് നിവര്‍ത്തിയപ്പോള്‍ ബാക്കിയായ പതിനൊന്നാം വളവിലെ ഭാഗത്തേക്ക് മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് വലിയ … Read More
