പി.രതീഷ്‌കുമാറിന് സംസ്ഥാന പ്രതിഭാ പുരസ്‌ക്കാരം-
തളിപ്പറമ്പ്: എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച സംസ്ഥാന പ്രതിഭാ പുരസ്‌ക്കാരം ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.രതീഷ്‌കുമാറിന്. സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള 2021-22 ലെ പുരസ്‌ക്കാരത്തിനാണ് രതീഷ്‌കുമാര്‍ അര്‍ഹനായത്. കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പുരസ്‌ക്കാരം … Read More
