വര്‍ണ്ണ കൂടാരം– കുട്ടികളുടെ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.
പരിയാരം:മാതമംഗലം ജ്ഞാന ഭാരതി ഗ്രന്ഥാലയം ആന്റ് വായനശാലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വര്‍ണ്ണ കൂടാരം കുട്ടികളുടെ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. എഴുത്തുകാരന്‍ കെ. ടി. ബാബുരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാന്‍ അധ്യക്ഷത … Read More
