എം.ദര്ശനക്ക് സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്.
പയ്യന്നൂര്‍: ദര്ശനക്ക് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്. ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി കെമിക്കല്‍ സയന്‍സില്‍ പ്രഖ്യാപിച്ച ഫലോഷിപ്പിനാണ് തളിപ്പറമ്പ് സര് സയ്യിദ് കോളേജ് വിദ്യാര്‍ത്ഥിനിയായ എം.ദര്‍ശന അര്‍ഹയായത്. പേരൂലിലെ എന്‍.കെ.കുഞ്ഞിക്കണ്ണന്റെയും (റിട്ട. സി. … Read More
