കര്‍ണ്ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.
തളിപ്പറമ്പ്: കര്‍ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, ജില്ലാ കമ്മിറ്റി അംഗം … Read More
