തളിപ്പറമ്പ് നഗരസൗന്ദര്യവല്‍ക്കരണത്തില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ മെയിന്‍ റോഡിലും താലൂക്ക് ഓഫീസിന് മുന്നിലും കോര്‍ട്ട്റോഡിലും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ആരോപണം. ഇതിന്റെ ഭാഗമായി കോര്‍ട്ട് റോഡില്‍ സബ് രജിസ്റ്റര്‍ ഓഫീസിന് മുന്നില്‍ ചെരുപ്പ് നിര്‍മ്മാണ ജോലിക്കാര്‍ക്കായി ഷെഡുകള്‍ നിര്‍മ്മിക്കുന്നതിലാണ് … Read More
