കൂനത്തെ അംജോദിന് പ്രധാനമന്ത്രിയുടെ കത്ത്-
തളിപ്പറമ്പ്: കൂനം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം നിര്‍മ്മിച്ച കൂനം റോഡിന്റെ തകര്‍ച്ചയും ഇത് സംബന്ധിച്ച അഴിമതിയും വ്യക്തമാക്കി നാലാംക്ലാസ് വിദ്യാത്ഥി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിന്റെ … Read More
