കെ.സി.ആറിന് പ്രധാനമന്ത്രിയാവണം-ടി.ആര്.എസ് ഇനി ബി.ആര്.എസ്.
ന്യൂഡല്‍ഹി: ബുധനാഴ്ച ഉച്ചയ്ക്ക് 1.19 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ ‘ദേശീയപാര്‍ട്ടി’ പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു. തെലങ്കാന രാഷ്ട്രസമിതി ഇനി മുതല്‍ ഭാരത് രാഷ്ട്രസമിതി അഥവാ ബി.ആര്.എസ്. എന്നറിയപ്പെടുമെന്ന് കെ.സി.ആര്. പറഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് … Read More
