തൊണ്ടന്‍ചിറ അടിപ്പാലം നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു–
തളിപ്പറമ്പ്: അടിപ്പാലം നിര്‍മ്മാണത്തിന്റെ അശാസ്ത്രീയതക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ദേശീയപാത തളിപ്പറമ്പ് ബൈപ്പാസ്-കൂവോട് മുള്ളൂല്‍ റോഡില്‍ തൊണ്ടഞ്ചിറ അടിപ്പാലം നിര്‍മ്മാണത്ത ചൊല്ലിയാണ് രൂക്ഷമായ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. അടിപ്പാലത്തിന്റെ ഉയരം 4 മീറ്ററാണെങ്കിലും, നിലവിലെ റോഡില്‍ നിന്നും ഒരു മീറ്റര്‍ കുഴിച്ചാണ് അടിപ്പാലത്തിന്റെ ബേസ്മെന്റ് … Read More
