കേരളം ഒന്നാമത് തന്നെ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്-നീതി ആയോഗ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സ്-
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 2019 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്സ്. തമിഴ്നാടും തെലങ്കാനയുമാണ് … Read More