ശങ്കരാചാര്യമഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥക്ക് കൈതപ്രത്ത് സ്വീകരണം.
പരിയാരം: ചെറുതാഴം ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തില്‍ കൈതപ്രം മംഗംലം നാലുകെട്ടില്‍ യജുര്‍വ്വേദീയ ആധ്യാത്മിക സദസ് നടന്നു. പന്ത്രണ്ട് ദിവസമായി നടന്നുവരുന്ന പുണ്യാഹ നിത്യകര്‍മ്മ പഠനശിബിരത്തിന്റെ ഭാഗമായി നടന്ന സഭ തൃക്കൈക്കാട്ട് ശങ്കരാചാര്യമഠം മൂപ്പില്‍ സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമി ഉദ്ഘാടനം ചെയ്തു. … Read More
