വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കണ്ണൂര്‍: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറിതലം മുതല്‍ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഹൈസ്‌കൂള്‍ തലത്തില്‍ 2500 രൂപ മുതല്‍ ദേശീയ നിലവാരമുള്ള … Read More