വിത്തൂട്ട്- കണ്ണൂര്‍ വനം ഡിവിഷന്‍ തല ഉദ്ഘാടനം.
തളിപ്പറമ്പ്: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പത്തിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെട്ട മിഷന്‍ ഫുഡ് ഫോഡര്‍ വാട്ടര്‍ പരിപാടിയുടെ-വിത്തൂട്ട്- കണ്ണൂര്‍ വനം ഡിവിഷന്‍-തളിപ്പറമ്പ് റേഞ്ച് തല ഉദ്ഘാടനം കരാമരംതട്ട് സെക്ഷന്‍ പരിധിയില്‍ പുറത്തോട്ടി പൈതല്‍മല ഭാഗത്ത് നടന്നു. തളിപ്പറമ്പ് റേഞ്ച് … Read More
