വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് ഭീഷണി.
കണ്ണപുരം: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.എസ്.അനില്‍കുമാറിന്റെ വീടിന് മുന്‍പില്‍ റീത്ത് പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് വീടിന്റെ ഗേറ്റിന് സമീപം റീത്ത് കണ്ടത്. കണ്ണപുരത്തെ വീടിന് മുന്‍പിലാണ് സംഭവം വി.എസ്.അനില്‍കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണപുരം പോലിസ് കേസെടുത്തു. മലയാള സാഹിത്യത്തിലെ വിമര്‍ശന … Read More
