കേരളാ പോലീസിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി യോദ്ധാവ് മാടായി കോളേജില്‍.
പഴയങ്ങാടി: പഴയങ്ങാടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മാടായി കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ എ.എസ്.ഐ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിററി സെനറ്റംഗം ഇ.എസ്.ലത അധ്യക്ഷത വഹിച്ചു. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ കെ.പ്രിയേഷ് … Read More
