ചെമ്പേരി യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിനെ സാജുവും ജിജോയും റോയിയും നയിക്കും.
ചെമ്പേരി: ചെമ്പേരി യംഗ് മൈന്‍ഡ്‌സ്‌ക്ലബ്ബിന് പുതിയ സാരഥികള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സാജു ജോസഫിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജിജോ ജോസാണ് സെക്രട്ടെറി. റോയി മുണ്ടക്കലാണ് ട്രഷറര്‍. 2008 ജൂലൈ പത്തിന് ചെമ്പേരിയിലും പരിസരപ്രദേശത്തുമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള ഇരുപതോളം ആളുകള്‍ ഒത്തുചേര്‍ന്ന് … Read More
