ഉച്ചക്കഞ്ഞി തുടങ്ങി.-പൊന്ന്യം ചന്ദ്രന്‍ സംവിധാനം
കണ്ണൂര്‍: പ്രശസ്ത ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഉച്ചക്കഞ്ഞി എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം മാലൂര്‍ യു.പി സ്‌കൂളിലും പരിസരത്തുമായി പുരോഗമിക്കുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് ഹൈമാവതി സ്വിച്ച് ഓണ്‍കര്‍മ്മം നിര്‍വ്വഹിച്ചു.
ക്യാമറ : ജലീല്‍ ബാദുഷ കലാസംവിധാനം: റാംകുമാര്‍ ബാലരാമന്‍ ക്രിയേറ്റീവ് ഡയറക്ടര്‍: സുനീഷ് ബാബു ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷൈജു ദേവദാസ്.
ചമയം: ഷിനോജ് കണ്ണൂര്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹാസ് വേലാണ്ടി മാനേജര്‍:ജിന്റോ ക്യാമറ അസി: ജോണ്‍ പ്രമോദ് വെള്ളച്ചാല്‍. നീന, ആനന്ദ് കോഴിക്കോട് ഷമ്മാസ് എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി മുണ്ടേരിയാണ് നിര്‍മ്മാണം: കെ.ജലജകുമാരി.
