ശ്രീസ്ഥ ക്വട്ടേഷന്‍-എം.വി.സീമക്ക് ജാമ്യം-

പരിയാരം: ശ്രീസ്ഥ ക്വട്ടേഷന്‍ സംഭവത്തില്‍ പ്രതിയായ എം.വി.സീമക്ക് ജാമ്യം.

40 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ഇന്ന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ആഗ്‌സ്ത് 13 നാണ് സീമയെ പരിയാരം പോലീസ് അറസറ്റ് ചെയ്തത്. കേസിലെ അഞ്ച് പ്രതികള്‍ ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

എട്ടുപ്രതികളില്‍ ഏഴുപേരാണ് അതുവരെ അറസ്റ്റിലായത്. ഒരു നീലേശ്വരം സ്വദേശി കൂടി പിടിയിലാവാനുണ്ട്.