ഭൗതികശരീരം രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് 4 വരെ കരുവഞ്ചാല്‍ പ്രീസ്റ്റ്‌ഹോമിലും നാലുമുതല്‍ ആറുവരെ ചെമ്പേരിയിലെ ഭവനത്തിലും ആറു മുതല്‍ ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോന ദേവാലയത്തിലും പൊതുദര്‍ശനത്തിന് വെക്കും.
നാളെ(6-3-23) തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ 11 വരെ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലും പൊതുദര്‍ശനത്തിന് വെച്ചശേഷം മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30 ന് ചെമ്പേരി ലൂര്‍ച്ച്മാതാ ദേവാലയത്തില്‍ നടക്കുമെന്ന് അതിരൂപത ആര്‍ച്ച്ബിഷപ്പ് മാന്‍ ജോസഫ് പാംപ്ലാനി അറിയിച്ചു.