അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് അടുത്തില നോര്‍ത്ത് ശ്മശാനത്തില്‍.
പിലാത്തറ: അടുത്തില നോര്‍ത്ത് നായനാര്‍ മന്ദിരത്തിന് സമീപത്തെ അതിയടത്ത് ബാലകൃഷ്ണന്‍(68) നിര്യാതനായി.
പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ റിട്ട.നേഴ്‌സിംഗ് അസിസ്റ്റന്റാണ്.
ഭാര്യ: ടി.വി.സാവിത്രി.
മക്കള്‍: സുബില, ലസിത.
മരുമക്കല്‍: സജില്‍(കടന്നപ്പള്ളി), ലതീഷ്(കൊടക്കാട്).
സഹോദരങ്ങള്‍: ഗോവിന്ദന്‍(ലൗലി ടെയിലേഴ്‌സ്(കരിവെള്ളൂര്‍), കാര്‍ത്യായനി(ചുണ്ട), ബാലന്‍(നിഖില ബേക്കറി), രാധ(ഓണക്കുന്ന്), ഗംഗാധരന്‍(വില്ലേജ് ഓഫീസര്‍, മൊറാഴ), തമ്പാന്‍(താലൂക്ക് ആശുപത്രി,പഴയങ്ങാടി), യതീശന്‍(ഡി.ജി.ഇ ഓഫീസ്, തിരുവനന്തപുരം), മുരളി(പ്ലസ്ടു അധ്യാപകന്‍, കാസര്‍ഗോഡ്), രാഘവന്‍(ഗോവ).
മൃതദേഹം ഇന്ന് ഉച്ചക്ക് ഒരുമണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് അടുത്തില നോര്‍ത്ത് ശ്മശാനത്തില്‍.