തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നിറയുല്‍സവം വ്യാഴാഴ്ച്ച

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നിറ

ഉല്‍സവം ഏഴിന് രാവിലെ 6.20 നും 7.01 നും മധ്യേ കര്‍ക്കിടകം

രാശിയില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ഫോണ്‍-9447 025 081.