ശ്രീകാന്ത് പോലീസിന് നിയമനം വയനാട്ടില്‍-
കണ്ണൂര്‍: അച്ചടക്കനടപടികളെ തുടര്‍ന്ന് പോലീസ് വകുപ്പില്‍ നിന്ന് പിരിച്ചുവിട്ട ശേഷം വീണ്ടും തിരിച്ചെടുത്ത പോലീസുകാരന് വയനാട്ടില്‍ നിയമനം.
തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന ഇ.എന്‍.ശ്രീകാന്തിനാണ് വയനാട്ടില്‍ നിയമനം നല്കി ഉത്തരമേഖലാ ഡി.ഐ.ജി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ശ്രീകാന്തിനെ കഴിഞ്ഞ ദിവസമാണ് പോലീസ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്.
