നിങ്ങളുടെ സ്വപ്നം ഞങ്ങള്‍ രൂപപ്പെടുത്തും-
കണ്ണൂര്‍: കണ്ണൂര്‍ ഗ്ലോബല്‍ വില്ലേജില്‍ ‘ഗ്രേ മോണോലിത്ത്’ ആര്‍ക്കിടെക്ച്ചര്‍ ഡിസൈന്‍ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി.
നിക്ഷാന്‍ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയരക്ടര്‍ എം.എം.വി.മൊയ്തു ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ബേങ്ക് റോഡിലെ ഗ്ലോബല്‍ വില്ലേജില്‍ രണ്ടാം നിലയിലാണ് ഗ്രേ മോണോലിത്ത് പ്രവര്‍ത്തിക്കുന്നത്.
ആര്‍ക്കിടെക്ച്ചര്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ലാന്റ് സ്കേപ്പിംഗ് എന്നീ രംഗങ്ങളില്‍ ഗ്രേ മോണോലിത്തിന്റെ സേവനം ലഭിക്കും.
