പിങ്ക് കളര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
ഫിബ്രവരി ഏഴിന് വൈകുന്നേരം 6.20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഹസ്‌ന ഓടിച്ചകെ.എല്‍-59-ടി-7619 സ്‌ക്കൂട്ടര്‍ കുപ്പം പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ അമിത വേഗത്തില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ പിന്‍ഭാഗം സ്‌ക്കൂട്ടറില്‍ തട്ടി ഇരുവരും തെറിച്ചുവീഴുകയായിരുന്നു.