അഡ്വ.കെ.പ്രമോദ് ചെറുതാഴം ബേങ്ക് പ്രസിഡന്റ്.
പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി അഡ്വ. കെ.പ്രമോദിനെ തെരഞ്ഞെടുത്തു.
പി.വി.ശാരദയൊണ് വൈസ് പ്രസിഡന്റ്.
പി.ജിനേഷ്, കെ.വി.കരുണാകരന്‍, എം.വി.ബാലകൃഷ്ണന്‍, പി.രവീന്ദ്രന്‍, പി.പി.രതീശന്‍, കെ.വി.മൊയ്തീന്‍, പി.ശ്യാമള, ടി.പി.ജയന്‍, വി.പി.മോഹനന്‍, കെ.കെ.നാരായണന്‍, എം.ശാരദ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.
മാടായി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എ.പി രജനി, ബേങ്ക് സെക്രട്ടറി ആര്‍ പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.