ആര്‍ട്ടിസ്റ്റ് മോഹനന് നമ്മളൊന്നിന്റെ ആദരവ്-ഡോ.ഷീബ ദാമോദരന്‍ ഉപഹാരം നല്കി.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓണാഘോഷച്ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് മോഹനന് ആദരവ്.

നമ്മളൊന്നിന് ഓണാഘോഷ പരിപാടിയില്‍ ചുണ്ടന്‍വള്ളത്തിന്റെ രൂപം അവതരിപ്പിച്ച് ശ്രദ്ധേയനായ
മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആര്‍ട്ടിസ്റ്റ് കരിവെള്ളൂര്‍ സ്വദേശി വി.മോഹനനെ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി.ഷീബ ദാമോദരനാണ് ഉപഹാരം നല്കി ആദരിച്ചത്.
