ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരിസ്ഥിതി പ്രവര്‍ത്തന്‍ വിജയ് നീലകണ്ഠന്‍.
മൈസൂരു: കാലിഫോര്‍ണിയന്‍ മുന്തിരി പ്രിയന്‍മാര്‍ ജാഗ്രതൈ!! ദീര്‍ഘകാലം കേടുവരാതിരിക്കാന്‍ മുന്തിരിയില്‍ മാരക വിഷം കലര്‍ത്തുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ—-
ഇന്നലെ കിലോവിന് 911 രൂപ വരുന്ന ഒരു കിലോ californian grapes വാങ്ങി. നല്ല മേേെല ആണ്. എപ്പോഴും കിട്ടാറില്ല.
വാങ്ങി പുറത്ത് വരുമ്പോഴേക്കും…. മുതലാളി ഓടി വന്ന് പറഞ്ഞു, ‘ വിജയ് സര്‍ അതു കഴിക്കേണ്ട’.
കൂടുതല്‍ ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്.
Maximum കാലം ഇതു കേടു കൂടാതെ നില്‍ക്കാന്‍… മാരകമായ chemicals അടിച്ചാണ് വരുന്നത്.
Highest pesticide residues grapes ലാണത്രേ !?. പല fruits ഉം ഇതേ രീതിയിലാണ് market ല്‍ വരുന്നത്.
അദ്ദേഹത്തിന്റെ കൂടെ 45 minutes സംഭാഷണം.
എന്നോടുള്ള സ്‌നേഹം പോലെ ആ supermarket ല്‍ വരുന്ന പരിചയമില്ലാത്ത മനുഷ്യരുടെ HEALTH കൂടി consider ചെയ്യണം എന്ന് എന്റെ request.
ഒടുവില്‍ അദ്ദേഹം ഇനി മുതല്‍ imported grapes വില്‍ക്കില്ല എന്ന് ഉറപ്പ് നല്കി.
അദ്ദേഹം വാക്ക് മാറ്റില്ല.. കാരണം mysore ല്‍ എത്തിയാല്‍ ഞാന്‍ എപ്പോഴും പോകുന്ന super market ആണ്.
പിന്നെ വര്‍ഷങ്ങളായിട്ടുള്ള പരിചയം
Californian Table Grapes കഴിക്കാനുള്ള മോഹം മാറുന്നില്ല.
പക്ഷേ cancer ഒക്കെ വരും എന്ന് അറിയുമ്പോള്‍ പിന്തിരിഞ്ഞു.
ഇത്രയും കാലം കഴിച്ച chemical / pesticide ഒക്കെ എന്റെ ശരീരത്തില്‍ കാണില്ലേ?