സയ്യിദ്‌നഗറിലെ കടുങ്ങോന്‍ ഹാഷിം(46) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സയ്യിദ്‌നഗര്‍ സി.എച്ച്.റോഡിലെ കടുങ്ങോന്‍ ഹാഷിം(46)നിര്യാതനായി. ഇന്ന് പൂലര്‍ച്ചെ നാലിന് ചൊറുക്കള വെള്ളാരംപാറയിലെ ഭാര്യവീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഹാഷിമിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി തിരികെ മടങ്ങവെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ട് തളിപ്പറമ്പ് ഗവ. താലൂക്ക് … Read More

ഹിന്ദി ഭീകരസിനിമകളുടെ ആശാന്‍ ഗംഗു രാംസെ(83)നിര്യാതനായി.

മുംബൈ: ഹിന്ദി ഭീകര സിനിമകളുടെ ആശാന്‍ ഗംഗു രാംസെ നിര്യാതനായി. രാംസെ സഹോദരന്മാരില്‍  രണ്ടാമനാണ്  83 കാരനായ ഗംഗു രാംസെ. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോകില ബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. … Read More

കെ.ബാലകൃഷ്ണന്‍ നമ്പ്യാരുടെ ശവസംസ്‌ക്കാരം നാളെ(6-04-2024) ശനിയാഴ്ച്ച കൂനത്ത് നടക്കും.

തളിപ്പറമ്പ് ഇ.എം.എസ് മന്ദിരത്തിലും കരിമ്പത്തെ വീട്ടിലും പൊതുദര്‍ശനം. തളിപ്പറമ്പ്: കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനും സി.പി.എം നേതാവുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(80) നിര്യാതനായി. ശവസംസ്‌ക്കാരം നാളെ ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കൂനത്തെ  ശ്മശാനത്തില്‍ നടക്കും. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സതീശന്‍, കനകരാജന്‍, … Read More

റിട്ട. സുബേദാര്‍ മേജര്‍ ടി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍(81) നിര്യാതനായി.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വ്വിസ്‌മെന്‍ മള്‍ട്ടി പര്‍പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പാലേരിപറമ്പ് സ്‌കൂളിന് സമീപം (സ്ട്രീറ്റ് നമ്പര്‍-10) ശ്രീനിലയത്തില്‍ റിട്ടയേര്‍ഡ് ഓണററി സുബേദാര്‍ മേജര്‍ ടി.ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (81) നിര്യതനായി. കീഴറ സ്വദേശിയാണ്. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വിസസ് … Read More

മാവില വീട്ടില്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍. നിര്യാതനായി.

കടന്നപ്പള്ളി: കടന്നപ്പള്ളി കോട്ടത്തുംചാല്‍ വായനശാലയ്ക്ക് സമീപത്തെ മാവില വീട്ടില്‍ ബാലക്യഷ്ണന്‍ നമ്പ്യാര്‍ (69) അന്തരിച്ചു. ഭാര്യ: ലീല തെക്കേ കൊട്ടാരത്തില്‍. മക്കള്‍: സജിന (അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍, മില്‍മ, ആലപ്പുഴ), ദീപ (അഡ്മിമിനിസ്‌ട്രേഷന്‍ ഓഫീസര്‍, ലൂര്‍ദ് ആശുപത്രി, തളിപ്പറമ്പ), ദിവ്യ (കാഞ്ഞങ്ങാട്). … Read More

പയ്യന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ പിതാവ് കണ്ടങ്കാളി സ്‌ക്കൂളിന് സമീപത്തെ കുഞ്ഞമ്പു ( 92)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ പിതാവ് കണ്ടങ്കാളി സ്‌ക്കൂളിന് സമീപത്തെ കുഞ്ഞമ്പു ( 92)നിര്യാതനായി. ഭാര്യ: വി.കെ നാരായണി. മക്കള്‍ ഗിരിജ ( സി.പി.എം കണ്ടങ്കാളി സൗത്ത് ബ്രാഞ്ച് അംഗം), അഡ്വ. ശശി വട്ടക്കൊവ്വല്‍ (സി.പി.എം … Read More

സൂചന പത്രാധിപര്‍ എ.ദിനേശന്റെ മാതാവ് അണിയേരി കൗസല്യ(85) നിര്യാതയായി.

മുഴപ്പിലങ്ങാട്: എഫ്.സി.ഐ.ക്ക് സമീപം ഹോട്ടല്‍ ദിനേശ് ഉടമയായിരുന്ന പരേതനായ നീരഞ്ചാലില്‍ കുമാരന്റെ ഭാര്യ അണിയേരി കൗസല്യ (85) അന്തരിച്ചു. മക്കള്‍: എ.ദിനേശന്‍(എഡിറ്റര്‍, സൂചന ദിനപത്രം, കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സിക്രട്ടറി), പ്രകാശന്‍ (ഡ്രൈവര്‍ എഫ്.സി.ഐ), പ്രസീത, സുരേഷ്ബാബു (ഡ്രൈവര്‍ എഫ്.സി.ഐ), … Read More

കരിമ്പം കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ മാളിയേക്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (82) നിര്യാതനായി.

തളിപ്പറമ്പ്: കരിമ്പം കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ മാളിയേക്കല്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി (82) നിര്യാതനായി. ശവസംസ്‌കാരം മാര്‍ച്ച് 24 ന് ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍. ഭാര്യ: പരേതയായ റാന്നി തേക്കടയില്‍ കുടുംബാംഗം അമ്മിണി. മക്കള്‍: സുമ (ചടയമംഗലം), രാജന്‍ … Read More

പനക്കാട് കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ പി.വി.നാരായണന്‍ (78) നിര്യാതനായി.

തളിപ്പറമ്പ്: പനക്കാട് കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ പി.വി.നാരായണന്‍ (78) നിര്യാതനായി. റിട്ട.അസിസ്റ്റന്റ് ഫയര്‍ ഓഫീസറാണ്. രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡല്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: രുക്മിണി. മണികണ്ഠന്‍, രാജീവന്‍, ശ്രീമ(ഫാര്‍മസിസ്റ്റ് വീത്രീ ഫാര്‍മസി, കരിമ്പം). മരുമക്കള്‍: മഞ്ജുഷ, ചിത്ര, എം.കെ.രാജന്‍(വീത്രീ ഫാര്‍മസി). സഹോദരങ്ങള്‍: ശ്രീധരന്‍, ബാലന്‍, … Read More

പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി. ശവസംസ്‌ക്കാര കര്‍മ്മങ്ങള്‍ നാളെ (വെള്ളി 22.03.2024) രാവിലെ 09.30 ന് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. … Read More