വാർത്തകൾ യാത്രക്കാരുടെ അടിയന്തിര ശ്രെദ്ധയ്ക്ക് Kannur News June 3, 2025 http://thekannuronlinenews.com/wp-content/uploads/2025/06/WhatsApp-Video-2025-06-03-at-9.48.16-PM.mp4 ചുഴലി: ചുഴലി-ചെങ്ങളായി റോഡില്‍ പനംങ്കുന്ന് കയറ്റത്തില്‍ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. റോഡ് പോലീസ് പൂര്‍ണ്ണമായും അടച്ചിട്ടു. വാഹനഗതാഗതം സാധ്യമല്ല. യാത്രക്കാര്‍ ശ്രദ്ധിക്കുക.