സി.ധനഞ്ജയന്‍   കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍.

പയ്യന്നൂര്‍:സി.ധനഞ്ജയന്‍   കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറ്റ്യേരി ശ്രീ കൈലാസനാഥ ക്ഷേത്രത്തില്‍ ട്രസ്റ്റി ബോര്‍ഡ് നിലവില്‍ വന്നു.

എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.പി.ബീനയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്ന് ചെയര്‍മാനായി സി.ധനഞ്ജയനെ തിരഞ്ഞെടുത്തു.

എം. ശിവശങ്കരന്‍ നമ്പൂതിരി, കുഞ്ഞികൃഷ്ണന്‍ കുപ്പാടക്കത്ത്, രഞ്ജിത്ത് അരയമ്പത്ത്, രാജന്‍ കാമ്പ്രത്ത് എന്നിവരാണ് അംഗങ്ങള്‍.